പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അസൂയ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അസൂയ   നാമം

അർത്ഥം : അസൂയകൊണ്ട് നിറയുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

ഉദാഹരണം : അസൂയ കാരണം മോഹനന്‍ തന്റെ ധനികനായ ചേട്ടന്റെ വീടിനു തീകൊളുത്തി.

പര്യായപദങ്ങൾ : അഭ്യസൂയ, കണ്ണുകടി, കുനട്ട്, കുശുമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ईर्ष्या से पूर्ण होने की अवस्था या भाव।

ईर्ष्यालुता के कारण मोहन ने अपने अमीर भाई के घर में आग लगा दी।
ईर्ष्यापूर्णता, ईर्ष्यालुता, द्वेषपूर्णता

A feeling of jealous envy (especially of a rival).

green-eyed monster, jealousy

അർത്ഥം : മറ്റുള്ളവരുടെ ഗുണത്തില്‍ അനിഷ്ടം, ദുഃഖം പ്രകടിപ്പിക്കുക.

ഉദാഹരണം : എന്റെ പുരോഗതി കണ്ടിട്ടു അവള്ക്കു അസൂയ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അപധ്യാനം, അഭ്യസൂയ, അസഹിഷ്ണുത, അസൂയനം, അസൂയാജന്യചേതോവികാരങ്ങല്‍, ഈര്ഷ്യ, ഉള്പ്പക, കണ്ണുകടി, കുശുമ്പു്‌, കോപം, ചിന്താകുലത, തുടങ്ങിയ മനോവികാരങ്ങള്, ദുര്വിചാരം, ദ്രോഹബുദ്ധി, നീരസം, പക, പൊറായ്മ, മത്സരബുദ്ധി, മുഷിച്ചില്‍, വിദ്വേഷം, വൈരം, വ്യാകുലത, സ്പര്ദ്ധ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दूसरे का लाभ या हित देखकर होने वाला मानसिक कष्ट।

मेरी तरक्की देखकर उसे ईर्ष्या हो रही है।
अक्षमा, अनख, अनर्थभाव, असूया, आग, आदहन, इकस, इक्कस, इरषा, इरषाई, ईरखा, ईर्षण, ईर्षणा, ईर्षा, ईर्ष्या, उड़ैच, कुढ़न, जलन, डाह, दाह, द्वेश, द्वेष, मत्सर, रश्क, रीस, हसद

A feeling of jealous envy (especially of a rival).

green-eyed monster, jealousy