അർത്ഥം : ഏതെങ്കിലും തകര്‍ന്ന അല്ലെങ്കില്‍ ഇടിഞ്ഞുവീണ കെട്ടിടത്തിന്റെ ഭാഗം.
ഉദാഹരണം :
ഇത് മുഗളന്മാഷരുടെ കാലത്തെ കോട്ടയുടെ അവശിഷ്ടമാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തകര്‍ന്ന വസ്തുക്കള്‍, തകര്‍ന്ന കെട്ടിടത്തിന്റെ കല്ലും മരവും അതുപോലത്തെ വസ്തുക്കളുടെ കൂമ്പാരം.
ഉദാഹരണം :
അവശിഷ്ടത്തില്‍ നിന്ന് രണ്ട് ജഡങ്ങള്‍ പുറത്തെടുത്തു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഉപയോഗമില്ലാത്തതിനാല്‍ പുറത്ത് കളയുന്ന സാധനം.
ഉദാഹരണം :
ഫാക്ടറികളിലെ അവശിഷ്ടങ്ങള്‍ നദി ആദിയായവയുടെ ജലത്തെ മലിനമാക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह पदार्थ जिसे अनुपयोगी समझकर फेंक दिया जाता है।
कारखानों के अपशेष नदियों आदि के जल को प्रदूषित करते हैं।Any materials unused and rejected as worthless or unwanted.
They collect the waste once a week.