അർത്ഥം : ഏതെങ്കിലും ജോലി തടസ്സപ്പെടുത്തുന്ന കാര്യം ചെയ്യുക
ഉദാഹരണം :
മാധവന് എല്ലാ ജോലിക്കും ഇടങ്കോലിടും
പര്യായപദങ്ങൾ : ഇടങ്കോലിടുക, തടസ്സപ്പെടുത്തുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी काम को रोकने का कार्य करना।
माधव सब कामों में अड़ंगा लगाता है।Engage in delaying tactics or refuse to cooperate.
The President stonewalled when he realized the plot was being uncovered by a journalist.അർത്ഥം : ചിന്തകള്‍ രോഗം എന്നിവ ശരീരത്തെ ബാധിക്കുക അല്ലെങ്കില്‍ അവകാരണത്താല് ഒരാളുടെ മരണം സംഭവിക്കുക
ഉദാഹരണം :
മരുമകളുടെ മരണത്തോടെ അമ്മയെ ചിന്തകള്‍ കാര്‍ന്ന് തിന്നുവാന്‍ തുടങ്ങി
പര്യായപദങ്ങൾ : അലട്ടുക, കാര്‍ന്നു തിന്നുക, വേദനിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चिंता,बीमारी आदि से शरीर पर कुप्रभाव पड़ना या किसी की मृत्यु होना।
बहू की मृत्यु के बाद ही माँ को चिंता खा गई।