പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള അനുഭവജ്ഞാനം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍‍ ലഭിക്കുന്ന അറിവ്.

ഉദാഹരണം : അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.

പര്യായപദങ്ങൾ : പരിചയസമ്പന്നത, പരിജ്ഞാനം, പ്രായോഗികജ്ഞാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह ज्ञान जो कोई काम या प्रयोग करने से प्राप्त हो।

उसे इस काम का अनुभव है।
अनुभव, तजरबा, तजरुबा, तजर्बा, तजुरबा, तजुर्बा

The accumulation of knowledge or skill that results from direct participation in events or activities.

A man of experience.
Experience is the best teacher.
experience

അനുഭവജ്ഞാനം   നാമവിശേഷണം

അർത്ഥം : ആരിലാണോ പരിചയകുറവ് ഉള്ളത്.

ഉദാഹരണം : പരിജ്ഞാനം കുറവ് ഉള്ളതിനാല് രാമുവിന് ജോലി കിട്ടിയില്ല

പര്യായപദങ്ങൾ : പ്രായോഗികപരിജ്ഞാനം

അർത്ഥം : ആരിലാണോ പരിചയകുറവ് ഉള്ളത്.

ഉദാഹരണം : പ്രായോഗിക പരിജ്ഞാനം കുറവ് ഉള്ളതിനാല്‍ രാമുവിന് ജോലി കിട്ടിയില്ല അവന്‍ ഈ കളിയില്‍ പ്രായോഗിക പരിജ്ഞാനം കുറവാണ് .

പര്യായപദങ്ങൾ : പ്രായോഗികപരിജ്ഞാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें अनुभव की कमी हो या जिसे अच्छा अनुभव या ज्ञान न हो।

अनुभवहीन होने के कारण रामू को नौकरी नहीं मिली।
वह इस खेल में अनुभवहीन है।
अनभिज्ञ, अनुभवरहित, अनुभवहीन, अल्हड़, अव्युत्पन्न, कच्चा

अधिक मात्रा में शीतल।

इस झील का पानी बहुत ठंडा है।
अत्यधिक ठंडा, अत्यधिक शीतल, बहुत ठंडा

Lacking practical experience or training.

inexperienced, inexperient

Extremely cold.

An arctic climate.
A frigid day.
Gelid waters of the North Atlantic.
Glacial winds.
Icy hands.
Polar weather.
arctic, frigid, gelid, glacial, icy, polar