അർത്ഥം : അനുകൂലമാവുക
ഉദാഹരണം :
എടേ! ആ പെണ്ണ് വീണെടെ
പര്യായപദങ്ങൾ : വശപ്പെടുക, വീഴുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Have smooth relations.
My boss and I get along very well.അർത്ഥം : അനുകൂലമാവുക
ഉദാഹരണം :
സംഗീത തന്റെ ശ്വശുരാലയത്തിൽ പെട്ടെന്ന് ഇഴുകിച്ചേർന്നു സംഗീത സ്വയം ശ്വശുരാലയത്തിൽ വേഗത്തിൽ അനുകൂലമായിതീർന്നു
അർത്ഥം : ആര്‍ക്കെങ്കിലും അനുകൂലമായിരിക്കുക
ഉദാഹരണം :
ഈ സ്ഥാപനത്തിന്റെ പ്രധാനി നമുക്കനുകൂലമാണ്
പര്യായപദങ്ങൾ : അനുകൂലിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Be similar, be in line with.
conformഅർത്ഥം : സമ്മതിക്കുക
ഉദാഹരണം :
കോപിഷ്ഠയായ റാണി സമ്മതിച്ചു
പര്യായപദങ്ങൾ : അനുവദിക്കുക, അനുസരിക്കുക, ബോധിക്കുക, യോജിക്കുക, സമ്മതിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :