അർത്ഥം : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.
ഉദാഹരണം :
വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.
പര്യായപദങ്ങൾ : ഇളക്കുക, ഉയര്ത്തുക, ചലിപ്പിക്കിക, പൊക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
स्थान से उठाना या इधर-उधर करना।
बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।അർത്ഥം : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക
ഉദാഹരണം :
ഹിജടകള് സംസാരിക്കുമ്പോള്‍ കൈകള്, വായ് എന്നിവ ഇളക്കുന്നു
പര്യായപദങ്ങൾ : ഇളക്കുക, മദിച്ച്നടക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।
हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।Show, express or direct through movement.
He gestured his desire to leave.അർത്ഥം : അനക്കം കൊടുക്കുക.
ഉദാഹരണം :
ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.
പര്യായപദങ്ങൾ : ഇളക്കുക, ഉലയ്ക്കുക, കുലുക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।
श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।അർത്ഥം : ചലിപ്പിക്കുക
ഉദാഹരണം :
അവന്‍ കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു
പര്യായപദങ്ങൾ : ഇളക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :